Saturday, September 26, 2015

ഒരു തിരോന്തപുരം യാത്ര



നാലജ്ജുകൊല്ലം മുന്നെ തിരുവൊന്തരം വരെ ഒരു യത്ര പൊയതായിരുന്നു.അൽപ്പ നേരത്തേക്ക്‌ ചിന്തകൾ ഇന്നലകൾക്ക്‌ വഴിമാറിപ്പോകുന്നു..എം.എൽ.എകാന്റീനിലുളള കാത്തിരുന്ന് മുഷിഞ്ഞുളള ഉച്ച ചൊറും കഷ്ട്കാലത്തിനു പൈസ പിരിച്ച എന്നേയും ക്‌Iറിക്കൊണ്ടിരുന്നു....കന്യകുമായിരിയെത്തി സൂര്യസ്തമയം കണ്ടില്ല..കോപ്പിലെ ടൂറും കണ്വീനറും ബസ്സും ടീച്ചർമ്മാരും ഒരോരുത്തരും പഴിചാരികോണ്ടിരുന്നു..പിന്നെയും പ്രതീക്ഷകളുണ്ടായിരുന്നു..കോവളം സന്ദ്യയൊടൊടത്തപ്പൊ പശ്ചാത്യ സംസ്കാരത്തിന്റെ നേർക്കാഴ്ച്കൾ നമുക്ക്‌ അന്യമാണെന്ന വേദമോദാൻ വന്നതു വിനീതനായ വിനീത്‌ മാഷായിരുന്നു..പിന്നെ കേട്ടതൊക്കെയും നഷ്ട്ബോദത്തിന്റെ മുറവിളികളായിരുന്നു...സാർൻന്മാരെ സ്കൂൾ മാനേജറെ പ്രിസിപ്പാളെ ട്രാവൻസുകാരെ ട്രൈവറേ എന്തിനേറെ ടൂർ കണ്ടു പിടിച്ചവരെ വരെ തേറിവിളിച്ചു കൊണ്ടയിരുന്നു...പേൺകുട്ടികൾ ചിലരൊക്കെ കരഞ്ഞുകോണ്ടേയിരുന്നു...സാർൻന്മാർക്ക്‌ കഴിവു പോരന്ന് കുശുബ്ബു കയറ്റിയത്‌ മാലതി ടീച്ചറായിരുന്നു....രൊഷം തീരില്ലെന്നും ഭക്ഷണം ത്യജിച്ച്‌ നിരാഹാരം കെടക്കാമെന്ന ആശയം പങ്കു വെച്ചത്‌ ഈ വിനിതനായിരുന്നു..കാലുവരിയെന്ന് ഷബിൻ മാഷു എന്നെ മുദ്രകുത്തി...അവസാനം പകലിന്ന സ്മപിതിയും കഴിഞ്ഞു എട്ടിനോടുക്കുബ്ബൊ പ്രശസ്തമായ ലീലാഗ്രൂപ്പിന്റെ ലോണിലിറക്കി..അരണ്ട വേളിച്ചത്തിൽ കബടി കളിയും പൂഴിയേറുമായി....വിസിൽ ശബ്ദം കേട്ട്‌ തീരിഞ്ഞു നോക്കുബ്ബൊ വിനീതായ സാർ കേട്ട തെറിവാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്‌......പുഴിയിൽ കിടന്നുരുണ്ടവർക്ക്‌ കുളിക്കാൻ അവസരവേണമെന്ന വീണ്ടുമുളള ബഹളം....അനുഭവം അന്നു കണ്ണുകളെ കരയിച്ചെങ്കിലും ഇന്നു രസകരമായ ഓർമ്മകൾ അതൊക്കെതന്നെയാണു....!

ഡി.കെ

No comments:

Post a Comment