Monday, September 28, 2015

ഉമ്മാമയില്ലത്ത വീട്




കൊട്ടും കുരവയുമില്ല
ആനയും താലപ്പൊലിയുമില്ല
നിലാവ് പോളിയിരിക്കാരുള്ള ഉമ്മയുടെ 
മുഖം മഴക്കാര് പോലെയിരിക്കുന്നു
എവിടേക്ക് കണ്ണുകളെ പാഴിച്ച്ചാലും
വിഷാദവും വിലാപവും
വിടിന്റെ ഉമ്മര വാതില തൊറന്നു
ആളുകള് നിരന്ദരം കയറിയിറങ്ങുന്നു
ശബ്ദ മുഖരിതം
പതിവ് പോലെ ചൂടുള്ള ചായയും
മധുരമുള്ള പലഹാരങ്ങളും വന്നില്ല
എപ്പോ വന്നു എന്ന് ചോദിയ്ക്കാൻ
ഉമ്മറത്ത് ഉമ്മാമയില്ല






പ്രമുഖ്ചാമി സ്ത്രീകൾക്കൊപ്പം ഇരിക്കാത്തതും ബ്രഹ്മചര്യം പാലിക്കുന്നതും തികച്ചും അദ്ധേഹത്തിന്റെ വ്യക്തിപരമായ താത്പര്യങ്ങൾ മാത്രം സ്വാമിക്കെതിരെയുള്ള പല പോസ്റ്റുകളും കമന്റുകളും വളരെ ക്രിയാത്മകവും രസകരവുമായി തോന്നി . ഒരു സ്ത്രീയുടെ വയറ്റിൽ 10 മാസത്തോളം ചുരുണ്ടുകൂടിക്കിടന്ന് അവളുടെ മുലപ്പാൽ കുടിച്ച്‌ ആ മടിത്തട്ടിൽ സ്വപ്നം കണ്ട്‌ കിടന്ന് അമ്മേ എന്ന രണ്ടക്ഷരം ഉരുവിട്ട് മുളച്ച് വന്നപ്പോ ഇമ്മാതിരി വിടുവയുത്തരം പറയുമ്പോ ഒടുക്കം ആ അമ്മ കൂടി ഉൾപ്പെടുന്ന സ്ത്രീ വർഗ്ഗത്തോട്‌ അസ്പൃശ്യത കൽപ...ിക്കുന്ന വിചിത്രമായ നിലപാടിലെ നൈതികത ഒരു വിഷയം തന്നെയാണ്‌. പക്ഷേ ഒരു കാര്യമുണ്ട്‌. ഇവരുടെ ഈ നിലപാട്‌ കൊണ്ട്‌ മറ്റാർക്കും ഒരു ദോഷവുമില്ല. സ്വാമിമാർ അവരുടെ അല്ലറചില്ലറ വ്യാപാരങ്ങളും കൊപ്രായങ്ങലുമായി എവിടെയെങ്കിലുംപഞ്ജ നക്ഷത്ര സെട്ടപോക്കെയായി കെട്ടിടങ്ങളൊക്കെ ഉണ്ടാക്കി ആശ്രം എനൊക്കെ പേരൊക്കെ ഇട്ടു ജീവിക്കുന്ന ഉന്നകിക്ക് പുസ്തകം സ്വന്തം കഴിവ് ഉപയോകിച്ച് പരിഭാഷപ്പെടുത്തിയ എഴുത്തുകാരിയേക്കാൾ സ്വാമിക്ക്‌ പ്രാധാന്യം കൊടുത്ത, അഥവാ സ്വാമിയുടെ സാന്നിധ്യത്തിന്‌ വേണ്ടി എഴുത്തുകാരിയെ മാറ്റി നിർത്തിയ കറന്റ്‌ ബുൿസിന്റെ നിലപാടാണ്‌ പ്രതിഷേധാർഹം. ഏതായാലും ആ പരിപാടി നടക്കാതിരുന്നത്‌ നന്നായി..പിന്നിൽ പ്രവര്ത്തിച്ച ത്രെശൂർക്കാർ പുലിയാണ് കേട്ടാ
ആഘോഷങ്ങള്‍ പോലും സര്‍ഗ്ഗാത്മകമായി സംഘടിപ്പിക്കാന്‍ സാധിക്കാത്ത നമ്മുടെ ക്യാംബസ്സുകള്‍ കാണുമ്പോള്‍ ഭയമാണ് തോന്നുന്നത് . പ്രമേയപരമായി വട്ടപ്പൂജ്യത്തിലും താഴെ നില്‍കുന്ന ഒരു സിനിമയുടെ വേഷ- ഭാവാദികള്‍ അനുകരിക്കാന്മാത്രം ദാരിദ്രമാണോ നമ്മുടെ കോളേജുകളിലെ കൂട്ടുകാരുടെ ഭാവനയും ധിഷണയും ?
1) ക്യാമ്പസ്സും , തെരുവും , സമൂഹവുമെല്ലാം വെറും ആള്‍ക്കൂട്ട ഉന്മാദങ്ങളുടെ യുക്തിരഹിത ഇടങ്ങളായി മാറിയിരിക്കുന്നു . തിരശീലയിലും , തൂലികയിലും സൃഷ്ട്ടിക്കപ്പെടുന്ന സര്‍ഗ്ഗ സൃഷ്ട്ടികളും അത്രമേല്‍ ദരിദ്രവും , ജുഗുപ്സാവഹവുമാകുന്നു .
2) കേരളീയ ധിഷണയെയും , ചിന്തയെയും സ്വാധീനിച്ചിരുന്നത് ഇവിടുത്തെ കാംബസ്സുകള്‍ ആയിരുന്ന കാലമുണ്ടായിരുന്നു ; അല്‍പ്പം പുറകോട്ടു നോക്കിയാല്‍ . കവികളും , എഴുത്തുകാരും , ചിന്തകരും , തെളിമയാര്‍ന്ന ചിന്തയുള്ള രാഷ്ട്രീയ നേതാക്കളുമെല്ലാം അത്തരം കാംബസ്സിന്റെ പരിചേദങ്ങള്‍ ആയിരുന്നു .
3) ഇന്നത്തെ കുട്ടികള്‍ മോശക്കാരാന് എന്നല്ല പറയുന്നത് ,വീടില്ലാത്ത സഹപാഠിക്ക് ഒന്നാം തരാം വീട് നിര്‍മ്മിച്ചു നല്‍കുന്നതും , കൂട്ടുകാരിയുടെ രോഗിയായ അമ്മ കിടക്കുന്ന വീട്ടിലേക്കു റോഡ്‌ നിര്‍മ്മിച്ചു കോണ്ക്രീറ്റ് ചെയ്തു നല്കുന്നതുമെല്ലാം ഇതേ തലമുറയും , വിദ്യാര്‍ഥികളും തെന്നയാണ് . പക്ഷേ അവരുടെ ആവിഷ്ക്കാരങ്ങളെല്ലാം ചേലും , ചാരുതയുമില്ലാത്ത , ക്രിയാത്മക സര്‍ഗ്ഗാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭ്രാന്തമായ വേഷം കെട്ടലുകള്‍ മാത്രമായി , സഹാതാപാര്‍ഹമാകുന്നുണ്ട് .
4) ആഘോഷങ്ങള്‍ അര്‍മ്മാദങ്ങളായി അധപതിക്കുന്ന കോളേജുകളില്‍ നിന്നു തന്നെയാണ് ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കാനോ, വായിക്കാനോ , ഭക്ഷണം പങ്കുവയ്ക്കാനോ അനുമതി നിഷേധിക്കുന്ന തിട്ടൂരങ്ങളും ഇറങ്ങുന്നത് . ഇവിടെ പലരുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നും ഇക്കാലത്തെ കുട്ടികള്‍ മാത്രം കോളേജില്‍ പോകുന്നവരും , ആഘോഷിക്കുന്നവരും എല്ലാമാണെന്ന് . നമ്മളെല്ലാം ഭൂമിയിലേക്ക്‌ ജനിച്ചു വീണപ്പോഴേ ഇത്തരം ബിരുദങ്ങളുമായി വന്നവരാണ് ; കാംബസ്സും , ആഘോഷങ്ങളും ഒന്നും കണ്ടിട്ടില്ല എന്ന് .
മൂന്നാംകിട സിനിമകളെ അനുകരിക്കലലല്ല , കോളേജിന്റെ സര്‍ഗ്ഗാത്മകത . അത് സ്വന്തമായി വ്യക്തിത്വമില്ലാത്ത ഒരു വികല തലമുറയുടെ ലക്ഷണങ്ങള്‍ മാത്രമാണ് . എനിക്ക് മനസ്സിലാകുന്നില്ല ഈ കുട്ടികളെ . ഒരു പക്ഷേ പ്രായം കൂടുന്നതിന്റെയാകാം ...! എന്തായാലും നമ്മുടെ അനിയന്മാരും അനിയത്തിമാരും കാംബസ്സിന്റെ നന്മകളെയും , സര്‍ഗ്ഗാത്മകതകളെയും വീണ്ടെടുക്കട്ടെ ..!!





Saturday, September 26, 2015

ഒരു തിരോന്തപുരം യാത്ര



നാലജ്ജുകൊല്ലം മുന്നെ തിരുവൊന്തരം വരെ ഒരു യത്ര പൊയതായിരുന്നു.അൽപ്പ നേരത്തേക്ക്‌ ചിന്തകൾ ഇന്നലകൾക്ക്‌ വഴിമാറിപ്പോകുന്നു..എം.എൽ.എകാന്റീനിലുളള കാത്തിരുന്ന് മുഷിഞ്ഞുളള ഉച്ച ചൊറും കഷ്ട്കാലത്തിനു പൈസ പിരിച്ച എന്നേയും ക്‌Iറിക്കൊണ്ടിരുന്നു....കന്യകുമായിരിയെത്തി സൂര്യസ്തമയം കണ്ടില്ല..കോപ്പിലെ ടൂറും കണ്വീനറും ബസ്സും ടീച്ചർമ്മാരും ഒരോരുത്തരും പഴിചാരികോണ്ടിരുന്നു..പിന്നെയും പ്രതീക്ഷകളുണ്ടായിരുന്നു..കോവളം സന്ദ്യയൊടൊടത്തപ്പൊ പശ്ചാത്യ സംസ്കാരത്തിന്റെ നേർക്കാഴ്ച്കൾ നമുക്ക്‌ അന്യമാണെന്ന വേദമോദാൻ വന്നതു വിനീതനായ വിനീത്‌ മാഷായിരുന്നു..പിന്നെ കേട്ടതൊക്കെയും നഷ്ട്ബോദത്തിന്റെ മുറവിളികളായിരുന്നു...സാർൻന്മാരെ സ്കൂൾ മാനേജറെ പ്രിസിപ്പാളെ ട്രാവൻസുകാരെ ട്രൈവറേ എന്തിനേറെ ടൂർ കണ്ടു പിടിച്ചവരെ വരെ തേറിവിളിച്ചു കൊണ്ടയിരുന്നു...പേൺകുട്ടികൾ ചിലരൊക്കെ കരഞ്ഞുകോണ്ടേയിരുന്നു...സാർൻന്മാർക്ക്‌ കഴിവു പോരന്ന് കുശുബ്ബു കയറ്റിയത്‌ മാലതി ടീച്ചറായിരുന്നു....രൊഷം തീരില്ലെന്നും ഭക്ഷണം ത്യജിച്ച്‌ നിരാഹാരം കെടക്കാമെന്ന ആശയം പങ്കു വെച്ചത്‌ ഈ വിനിതനായിരുന്നു..കാലുവരിയെന്ന് ഷബിൻ മാഷു എന്നെ മുദ്രകുത്തി...അവസാനം പകലിന്ന സ്മപിതിയും കഴിഞ്ഞു എട്ടിനോടുക്കുബ്ബൊ പ്രശസ്തമായ ലീലാഗ്രൂപ്പിന്റെ ലോണിലിറക്കി..അരണ്ട വേളിച്ചത്തിൽ കബടി കളിയും പൂഴിയേറുമായി....വിസിൽ ശബ്ദം കേട്ട്‌ തീരിഞ്ഞു നോക്കുബ്ബൊ വിനീതായ സാർ കേട്ട തെറിവാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്‌......പുഴിയിൽ കിടന്നുരുണ്ടവർക്ക്‌ കുളിക്കാൻ അവസരവേണമെന്ന വീണ്ടുമുളള ബഹളം....അനുഭവം അന്നു കണ്ണുകളെ കരയിച്ചെങ്കിലും ഇന്നു രസകരമായ ഓർമ്മകൾ അതൊക്കെതന്നെയാണു....!

ഡി.കെ

Monday, September 21, 2015

ഡോക്ട്ടറും നെയ്സ്സും

സ്റെതെസ്കൊപ്പും സറിജ്ജും

മരുന്നിറ്റെ രൂക്ഷ ഗന്ധവും

വിറങൊലിക്കുന്ന ഇടവഴികളിൽ

ഒളിച്ചിറങ്ങുന്ന്തും വറ്റിയതുമായ

മിഴിഇതളുകൾ

കാലന്റെ വിളിയാലങ്ങല്ലക്കായ്

കാത്തിരിക്കുന്ന വെള്ള വണ്ടികൾ

വന്നും പോയും കൊണ്ടിരിക്കുന്നു

മോഹം


കാട്ടുവഴികൾ താണ്ടികടന്നു നുളളിക്ക

നുള്ളിക്കൊറീക്കുവാൻ മോഹം

തീത്തി പൊട്ടിച്ച്‌ ചില്ലറ കട്ടെടുത്ത്‌

കൂട്ടം കൂടി ഉപ്പിലിട്ടതു തിന്നുവാൻ

റോഡിലിട്ട വണ്ടിയുടെ കാറ്റൊഴിക്കുവാൻ

മോഹനങ്ങളെ വല്ലാതെയാകുബ്ബൊ

കൂകി വിളിച്ചാൽ ഓടിയെത്തിടാൻ

സൂസിയുമില്ല ലബ്ബയുമില്ല ശിനോജുമില്

ഷമ്മിയുമില്ല ചപ്പിയുമില്ല

കുഞ്ഞാപ്പു റെസിയയുമെയില്ല ഞാനിന്ന്

ഒറ്റക്കിരുന്ന് മോഹിച്ച്ം മോഹിച്ച്..."

ഞാൻ എഴുതി ഉണ്ടാക്കിയ അനേകായിരം
കഥകളിൽ കസ്തൂരിയുടെ മണം
നിന്നോടോതുള്ള ദിനങ്ങളിലുന്റായിരുന്നു
വെള്ളം നിറഞ്ഞ പാടത്ത്
വരിപൂ അറുക്കാൻ ഇറങ്ങിയത് നിനക്കൊര്മ്മയുണ്ടോ...
അന്ന് ഞാൻ ചളിയിൽ മുങ്ങി ആണ്ടപ്പോ
നിന്റെ ആമ്മ നിന്നെ തള്ളിയതോര്മ്മയുണ്ടോ
മറക്കിഴ്ങ്ങിന്റെ തണ്ട് കൊണ്ട് സ്റ്റാന്റ് കുത്തി
അതിന്റെ മേലെ ബൾബ്‌ കൂട്ടികെട്ടി മൈക്ക്
ഉണ്ടാക്കി പടിപ്പിച്ചത് നീയ്യായിരുന്നു
ഞാൻ കണ്ട അനേകായിരം മൈക്കുകളിൽ
ഏറ്റവും മനോഹരം നിന്റെ മൈക്കാണ്
കൊടിമരം നാട്ടാൻ കുഞ്ഞയിശയുടെ
വളര്ന്നു കൊണ്ടിരിക്കുന്ന വരിക്കപ്ലാവ്
കൊത്തിയത് ഞാനാനെങ്കിൽ ശകാരം
മുഴുവൻ കേട്ടത് നീയായിരുന്നു ..
എന്റെ എഴുത്തിനുള്ള തുച്ചമായ ലൈക്കുക
നിനക്ക് ഞാൻ സമ്മാനിക്കുന്നു കാരണം
നിന്നോടോത്ത്തുള്ള ഓർമ്മകൾന്റെ കവിത