Friday, January 30, 2015

അകല്ച്ചകളാണെറ്റെ സ്നേഹം


അകല്ച്ചകളാണെറ്റെ സ്നേഹം പുന്റ്നിറ്മ്മിച്ചത്പുല് കൂബില് ചിരിക്കുന്ന മഴത്തുളളിയൊട് നാട്ടുവഴിയോരത്തെ പൂമരങ്ങളോട്അന്തി മയങ്ങുബൊ അങ്ങാടിയില് നിന്ന് കൊലുമിഠായിയുമായി വരുന്നഉപ്പയോട്ഉച്ചകഞ്ഞിക്ക് മധുര ചെമ്മീന് പോടിച്ച് തരുന്ന ഉമ്മയോട്പളളിക്കുടവഴികളില് കുപ്പിവളയിട്ട് ചാബക്കയുമായി വരുന്ന റസിയയൊട്ഗുളികയുടെ വലിപ്പമുളള കോപ്രായ പെന്സില് കട്ടെടുത്ത കളളം പറഞ്ഞ കുഞ്ഞാപ്പൂനോട്ഈ നശ്ട്ട് പ്രണയങ്ങളെ കുറിച്ചൊരു മഹാകാവ്യമെയുതണം മലൊകരത് വഴിച്ച് കണ്ണീറ് പൊയിക്കണം ലോകത്തൊളം എന്ന് ഉലകം അത് വാഴിച്ച് വാചാലമാവട്ടെ

സ്മരാണകള് പുതുക്കുക്കൊണ്ട്.

 

അദ്യക്ഷരം പഠിപ്പിച്ച ഉമ്മയെ ഓർക്കുന്നുഅദ്യ പദം പഠിപ്പിച്ച ദേവി ടീച്ചറെസേവനത്തെ കുറിച്ച് പഠിപ്പിച്ച ഉപ്പയെ ലോകത്തെ കുറിച്ച് പഠിപ്പിച്ച വികെ മൊയ്ദുക്കയെ...!!"ഓരൊ അധ്യപക ദിനത്തിലും ആദ്യം ഓർമ്മ വരുന്ന എന്റെ പ്രധാന അധ്യപകരാണിവർ.പേരറിയുന്നതുംഅറിയാത്തദുമായ അനേകായിരം അധ്യാപകർ വിദ്യാർത്തി ജീവിത്തിലൂടെ കടന്നു പോയിട്ടുണ്ട്‌.പാഠ പുസ്ക്കം പകർന്നു തന്നവർ മതപാങ്ങള് പകറന്നു തന്നവർ.അധ്യപകനും വിദ്യാറ്ത്തിയും തമ്മിലുളള ബന്ധം അവർണ്ണീയമാണ്. ചരിത്രത്തിൽ ഉല്ലേഖിതമായ ഏകലവ്യറ്റെ കഥ ഗുരുവിനോടുളള ശിശ്യനോടുളള സ്നേഹത്തിറ്റെ പര്യായമാണ്.
അധ്യാപകരും അധ്യാപഹയനമ്മാരുമ്മുള്ള പളളിക്കൂട വഴികളിൽ ശോഭനമായ ഒരു വിദ്യാർത്തി സമൂഹത്തെ സൃഷ്ടിക്കാൻ അധ്യപകർക്കാവട്ടെ..! എല്ലാ എല്ലാ ഗുരുനാഥനെയും സ്മരാണകള് പുതുക്കുക്കൊണ്ട്.

കുഞ്ഞനിയൻ

 


ഇന്നലെഞാൻ എൻ കൂടണഞ്ഞപ്പൊ  പളളിക്കൂടത്തിലായിരുന്നു.പണ്ടു ഞാനന്ന് നാടുവിട്ടകലുബ്ബൊൾപോകല്ലിക്കാ എന്നവൻ ഒച്ചയിട്ടിരുന്നുആനകളിക്കാൻ കൂട്ടിനാരുണ്ടാകും എന്നവൻ ഉറക്കെ വിതുബ്ബിക്കൊണ്ടിരുന്നുഇന്നവന്ന് സാക്ഷാൽ ആനയെ തന്നെ വേണ്ടഎനിക്കാൻ പെയ്തിറക്കാൻ ഇന്നവന്ന്അംഗണത്തിലെ വീരകഥകളുണ്ട്‌ധീരകഥകളക്കായ്‌ ശാഠിച്ച അവനിന്ന്അനവധി കഥയിണ്ട്‌ എന്നോട്‌ ചൊല്ലുവാൻഅന്നെന്നിക്ക്‌ ഉയർച്ചക്കായ്‌ ദിക്കുകൾതേടിയുളള അന്തമായ യാത്രകളായിരുന്നുഅതങ്ങനെ ഇന്നലെ ഇന്നും തുടരുന്നുകുഞ്ഞൂഞ്ഞെ നിന്നോടൊത്തുള്ള ദിനങ്ങൾഎൻ മനസ്സിൽ തീർക്കുന്നു വരികളായ്‌തിരികെയില്ലന്നറൈഞ്ഞു ഞാൻ വിതുബ്ബുന്നു.

എടാ എനിക്ക്‌ നിന്നെക്കാൾ ഇഷ്ട്ം അവനെയാണു, നിന്റെ സ്വഭാവം തീരെശേീയല്ലെട്ട,നീ ആ ചെയ്ത്‌ ശരിയല്ലട്ടാ, നിനക്ക്‌ സ്ത്രീകളെ സ്നേഹിക്കാനറീല്ലട്ടാ, നീ ഗൗരവത്തോടെ സംസാരിക്കുബ്ബൊ ഒരു രസോല്ലട്ടാ ഇങ്ങനെ പറയുന്നവർ ചിലരുണ്ട്‌ എന്റെ ജീവിതത്തിൽ ഇവരുടെയിക്കെ കുറ്റപ്പെടുത്തലുകളും എത്രത്തോളം കൂടുന്നുവൊ എനിക്ക്‌ അത്രത്തോളം ഞാൻ അവരോട്‌ സംസാരിച്ചിരിക്കുന്നതും മണിക്ക്‌Uറകളോളം നീളും, ഇവരെയൊക്കെയാണെനിക്കേറഷ്ട്ം.... 

ഞാൻ പറയാനുദ്ദേശിച്ചതിതൊന്നുമല്ല ചിലതൊക്കെ നാം ആത്മർത്തമായി ആഗ്രഹിച്ചാൽ നടക്കതെ പോവും, പക്ഷെ ഞാൻ മറ്റുളളവരൂടെ കാര്യത്തിൽ ആഗ്രഹിക്കുന്നത്‌ അതിന്റെ ശുഭ പര്യവസാനത്തിലെത്തുബ്ബൊ ഏറെ ആസ്വദിക്കാറൗണ്ട്‌..ചില ലക്ഷ്യങ്ങൾ,ചില അകലച്ചകൾക്കുളള വിരാമങ്ങൾ, ചില ദുഖങ്ങൾക്ക്‌ ശേഷമുളള സന്ദോശങ്ങൾ, ചില അത്മാർത്ത സ്നേഹങ്ങൾ അതിന്റെ പരിസമാപ്ത്തിയാവുബ്ബൊൾ, അർഹിച്ചവർ നേടുബ്ബൊൾ.അങ്ങനെ സന്ദോശിക്കുന്നവർക്കൊപ്പം എന്റെ മനസ്സ്‌ എന്നു അവിടെയായിരിക്കും..അങ്ങനെ ആഗ്രഹിക്കുന്ന ഒന്നിന്റെ പരിസമാപ്തികായി കാത്തിരിക്കുന്നു.അങ്ങനെ  ഒന്നു സമാപ്തമായാൽ കുന്നൊളം പറയാനുണ്ട്‌ ഒരു അൽഭുത കലവർ തുർന്നു ചിരിക്കാനും സന്ദോശിക്കാനും.പിന്നെ ഇതു എഴുതിയത്‌ കേവലം ഒരു സന്ദോശത്തിന്റെ പുറംതളളൽ