Friday, January 30, 2015

സ്മരാണകള് പുതുക്കുക്കൊണ്ട്.

 

അദ്യക്ഷരം പഠിപ്പിച്ച ഉമ്മയെ ഓർക്കുന്നുഅദ്യ പദം പഠിപ്പിച്ച ദേവി ടീച്ചറെസേവനത്തെ കുറിച്ച് പഠിപ്പിച്ച ഉപ്പയെ ലോകത്തെ കുറിച്ച് പഠിപ്പിച്ച വികെ മൊയ്ദുക്കയെ...!!"ഓരൊ അധ്യപക ദിനത്തിലും ആദ്യം ഓർമ്മ വരുന്ന എന്റെ പ്രധാന അധ്യപകരാണിവർ.പേരറിയുന്നതുംഅറിയാത്തദുമായ അനേകായിരം അധ്യാപകർ വിദ്യാർത്തി ജീവിത്തിലൂടെ കടന്നു പോയിട്ടുണ്ട്‌.പാഠ പുസ്ക്കം പകർന്നു തന്നവർ മതപാങ്ങള് പകറന്നു തന്നവർ.അധ്യപകനും വിദ്യാറ്ത്തിയും തമ്മിലുളള ബന്ധം അവർണ്ണീയമാണ്. ചരിത്രത്തിൽ ഉല്ലേഖിതമായ ഏകലവ്യറ്റെ കഥ ഗുരുവിനോടുളള ശിശ്യനോടുളള സ്നേഹത്തിറ്റെ പര്യായമാണ്.
അധ്യാപകരും അധ്യാപഹയനമ്മാരുമ്മുള്ള പളളിക്കൂട വഴികളിൽ ശോഭനമായ ഒരു വിദ്യാർത്തി സമൂഹത്തെ സൃഷ്ടിക്കാൻ അധ്യപകർക്കാവട്ടെ..! എല്ലാ എല്ലാ ഗുരുനാഥനെയും സ്മരാണകള് പുതുക്കുക്കൊണ്ട്.

No comments:

Post a Comment